Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play

Welcome to Amarkosh.

Amarkosh is a unique dictionary website of Bhartiya languages. The meaning of a word varies according to the context in which it is used. Here various contextual meanings of the words have been described in detail along with example sentences and synonyms.

More than one hundred fifty thousands words of English language are available in Amarkosh. Please enter a word to search.

A random word from the dictionary is displayed below.

പരിപന്ഥി   നാമം

Meaning : ആരോടെങ്കിലും ശത്രുത അല്ലെങ്കില്‍ എതിര്പ്പ് ഉള്ളവന്.

Example : ശത്രുവിനേയും ഈര്ഷ്യയയേയും ഒരിക്കലും ദുര്ബ്ബലനായി കാണേണ്ട ആവശ്യമില്ല.

Synonyms : അരി, എതിരാളി, പരന്, പരമണ്ഡലം, പരിപന്ഥകന്‍, പാരിപന്ഥികന്‍, പ്രതികൂലി, പ്രതിദ്വന്ദി, പ്രതിദ്വന്ദ്വന്‍, പ്രതിപക്ഷന്‍, പ്രതിബാധി, പ്രതിഭടന്‍, പ്രതിമിത്രം, പ്രതിയോഗി, പ്രതിരോധകന്, പ്രതിസാമന്തന്‍, പ്രതീപന്‍, പ്ലവന്‍, മൃധം, രിപു, വിപക്ഷന്‍, വിമതന്‍, വിരോധി, ശത്രു


Translation in other languages :

Any hostile group of people.

He viewed lawyers as the real enemy.
enemy

To browse the English dictionary, click on a letter.