Amarkosh is a unique dictionary website of Bhartiya languages. The meaning of a word varies according to the context in which it is used. Here various contextual meanings of the words have been described in detail along with example sentences and synonyms.
More than one hundred fifty thousands words of English language are available in Amarkosh. Please enter a word to search.
Meaning : രാഷ്ട്രം, സംസ്ഥാനം മുതലായവയുടെ ഭരണം നടത്തുന്ന സ്ഥാപനം അല്ലെങ്കില്‍ അധികാര കേന്ദ്രം.
Example :
സര്ക്കാര് തങ്ങളുടെ നീതികളില് ഉറച്ചുനില്ക്കണം
Synonyms : സര്ക്കാര്
Translation in other languages :
The organization that is the governing authority of a political unit.
The government reduced taxes.Meaning : ഏതെങ്കിലും രാജ്യത്തിന്റെ ഭരണസംബന്ധിയായ വിഭാഗം അല്ലെങ്കില്‍ സർക്കാര്.
Example :
സര്ക്കാര്‍ വളരെ പെട്ടന്നു തന്നെ ചില പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്
Translation in other languages :
A politically organized body of people under a single government.
The state has elected a new president.