अर्थ : വിശ്വസിക്കുക
							उदाहरण : 
							താങ്കൾ താങ്കളുടെ കാര്യത്തിൽ വിശ്വസിക്കുക
							
अन्य भाषाओं में अनुवाद :
अर्थ : ആരെങ്കിലും പറഞ്ഞ കാര്യം ശരിയെന്ന് വിശ്വസിക്കുക
							उदाहरण : 
							മൊഹിത് മോന പറഞ്ഞ നുണകള്‍ വിശ്വസിച്ചു
							
अन्य भाषाओं में अनुवाद :
किसी की कही हुई बात ठीक मानना।
मोहित ने मोना की झूठी बातों पर विश्वास किया।अर्थ : മതപരമായ ഏതെങ്കിലും ഒരു കാര്യത്തില്‍ വിശ്വാസവും ശ്രദ്ധയും കാത്തു സൂക്ഷിക്കുക
							उदाहरण : 
							ഞാന്‍ നിരാകാരനായ ഈശ്വരനില്‍ വിശ്വസിക്കുന്നു
							
पर्यायवाची : അർപ്പിക്കുക, ആശ്രയിക്കുക, നമ്പുക, ബോദ്ധ്യമാവുക
अन्य भाषाओं में अनुवाद :
अर्थ : ആഗ്രഹിക്കുക അല്ലെങ്കില്‍ വിശ്വസിക്കുന്നു
							उदाहरण : 
							എന്റെ ആദ്യത്തെ കത്ത് താങ്കള്‍ക്ക് കിട്ടിയിരിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു
							
पर्यायवाची : ആഗ്രഹിക്കുക, കരുതുക, പ്രതീക്ഷിക്കുക, വിചാരിക്കുക
अन्य भाषाओं में अनुवाद :
*आशा या अपेक्षा करना।
मैं आशा करता हूँ कि मेरा पहला पत्र आपको मिल गया होगा।