अर्थ : അനുഭവം ഉള്ള അല്ലെങ്കില്‍ ഏതെങ്കിലും വസ്തു, കാര്യം മുതലായവയില്‍ അനുഭവജ്ഞാനം ഉള്ള.
							उदाहरण : 
							ഈ ജോലിക്ക് വേണ്ടി പ്രായോഗികജ്ഞാനമുള്ള ഒരു വ്യക്തിയെ ആവശ്യമുണ്ട്.
							
पर्यायवाची : അനുഭവജ്ഞാനമുഉള്ള, അറിവുള്ള, പ്രായോഗികജ്ഞാനമുള്ള
अन्य भाषाओं में अनुवाद :
Having experience. Having knowledge or skill from observation or participation.
experienced, experient