अर्थ : താഴ്ന്ന അല്ലെങ്കില്‍ അസ്പൃശ്യരായ ജാതികള്‍(മഹാത്മാ ഗാന്ധി ഉപയോഗിച്ച ശബ്ദം)
							उदाहरण : 
							മഹാത്മാഗാന്ധി ആജീവനാന്തം ഹരിജനങ്ങളുടെ ഉന്നതിക്ക് ആയി പ്രയത്നനിരതനായിരുന്നു
							
पर्यायवाची : ദളിത്, പട്ടികജാതി
अन्य भाषाओं में अनुवाद :
सभी पददलित या अस्पृश्य जातियाँ (महात्मा गाँधी द्वारा प्रयुक्त शब्द)।
महात्मा गाँधी आजीवन हरिजनों के उत्थान के लिए प्रयासरत रहे।