अर्थ : ഏതെങ്കിലും കാര്യം അല്ലെങ്കില് ഉദ്ദേശ്യം സാധിക്കുന്നതിനു വേണ്ടി ഉണ്ടാക്കിയിരിക്കുന്ന ജനങ്ങളുടെ സമൂഹം.
उदाहरणे :
ഈ കാലത്ത് സമൂഹത്തില് ദിവസേന പുതിയ പുതിയ വിഭാഗങ്ങള്‍ പൊങ്ങി വരുന്നു.
समानार्थी : കൂട്ടം, ചേരി, സംഘം
इतर भाषांमध्ये अनुवाद :
ऐसे व्यक्तियों का वर्ग या समूह जो किसी विशिष्ट (अच्छा या बुरा) उद्देश्य की सिद्धि के लिए सङ्घटित हुआ हो और मिल कर काम करता हो।
आजकल समाज में नित्य नये-नये दलों का उदय हो रहा है।अर्थ : സേനയുടെ ഒരു വിഭാഗം
उदाहरणे :
ഭാരതീയ സേനയുടെ വലത് വിഭാഗം ശത്രുക്കളുടെ മേല്‍ ആക്രമണം ആരംഭിച്ചു
समानार्थी : ഭാഗം
इतर भाषांमध्ये अनुवाद :
अर्थ : (ജന്തു ശാസ്ത്രം) ഏതെങ്കിലും ജന്തു വര്ഗ്ഗത്തിലെ ജീവികളില്‍ ഒരു വര്ഗ്ഗം അത് സമാന വര്ഗ്ഗത്തിലെ അടിസ്ഥാന രൂപത്തില്‍ നിന്ന് വേറിട്ട് അല്ലെങ്കില്‍ ഭിന്നമായിരിക്കും
उदाहरणे :
സൂക്ഷ്മജീവികളില്‍ ഒരു പുതിയ വിഭാഗത്തെ കുറിച്ച് അറിവ് ലഭിച്ചു
इतर भाषांमध्ये अनुवाद :
अर्थ : നാടകത്തിലെ ഒരു ഖണ്ടം അല്ലെങ്കില്‍ ഭാഗത്തു നിന്നു എടുത്ത ദൃശ്യങ്ങള്.
उदाहरणे :
നാടകത്തിലെ രണ്ടാമത്തെ ഭാഗത്തു് നായിക തന്റെ ശൃംഗാര ചേഷ്ടകള്‍ കൊണ്ടു കാണികളെ മന്ത്ര മുഗ്ധരാക്കി.
समानार्थी : അംകം, അംശം, അധ്യായം, അപ്രധാനാംശം, ഉപഭാഗം, ഉള്പ്പിരിവു്, കാണ്ഡം, ഖണ്ടം, ഖണ്ടിക, ഗ്രന്ധഭാഗം, ഘടകം, ഘടകഭാഗം, ഘടകവസ്തു, നാടകങ്കം, വകുപ്പു്, വാല്യം, വേദാംശം, ശാഖ, സര്ഗ്ഗം, സഹായവസ്തു
इतर भाषांमध्ये अनुवाद :
A subdivision of a play or opera or ballet.
actअर्थ : വംശ-പരമ്പരകളെ ആശ്രയിച്ചു് മനുഷ്യ സമുദായം ഉണ്ടാക്കിയ വിഭാഗങ്ങള്.
उदाहरणे :
ഹിന്ദുക്കളില് തന്റെ ജാതിയില്‍ തന്നെ കല്യാണം കഴിക്കാനുള്ള പ്രചാരമുണ്ടു്.
समानार्थी : ഇനം, കുലം, ഗണം, ഗോത്രം, ജാതി, തരം, ദേശീയത, പൌരത്വം, പ്രകാരം, മാതിരി, വംശം, വക, വര്ഗ്ഗം
इतर भाषांमध्ये अनुवाद :
(Hinduism) a Hindu caste or distinctive social group of which there are thousands throughout India. A special characteristic is often the exclusive occupation of its male members (such as barber or potter).
jatiअर्थ : ഒരേ തരത്തിലുള്ള അല്ലെങ്കില്‍ ഒരേ മൂലത്തില്‍ നിന്ന് ഉത്ഭവിച്ച വസ്തുക്കള്‍ അല്ലെങ്കില്‍ ജീവികള്‍ എന്നിവയുടെ വര്ഗ്ഗം അതെ മറ്റ് വസ്തുക്കള്‍ അല്ലെങ്കില് ജീവികളില്‍ നിന്ന് ഭിന്നമായിരിക്കും
उदाहरणे :
ഈ പൂതോട്ടത്തില് പല വര്ഗ്ഗത്തില്പ്പെട്ട റോസാ പുഷ്പ്പങ്ങള്‍ ഉണ്ട്
इतर भाषांमध्ये अनुवाद :