ശ്രദ്ധാഞ്ജലി (നാമം)
മരിച്ചയാളിനോടുള്ള ആദരവ് കാണിക്കുന്നതിനായി നടത്തുന്ന ആചാരം
കുളം (നാമം)
ചെറിയ ജലാശയം
നക്ഷത്രം (നാമം)
ഭിന്ന ഭിന്ന രൂപങ്ങളും ആകാരവും പേരും ഉള്ള ചന്ദ്രന്റെ മാര്‍ഗ്ഗത്തില്‍ പെടുന്ന ഇരുപത്തിയേഴു നക്ഷത്രങ്ങളുടെ കൂട്ടം.
പുഞ്ചിരി (നാമം)
ചിരിക്കുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം.
പ്രകൃതി (നാമം)
ലോകത്തിലെ വൃക്ഷ ലതാദികള്, പക്ഷി മൃഗാദികള്‍, ഭൂ ദൃശ്യങ്ങള്‍ എന്നിവയുടെ ശ്യാമളമായ സ്വാഭാവിക കാഴ്ച.
ജലം (നാമം)
നദി, ജലാശയം, മഴ തുടങ്ങിയവ കൊണ്ടു കിട്ടുന്ന ജല സമ്പത്തുകൊണ്ടു കുടി, കുളി, വയല്‍ തുടങ്ങിയവയിലെ ആവശ്യങ്ങള്‍ നിറവേരുന്നു.
വണ്ട് (നാമം)
കറുത്ത നിറമുള്ള ഒരു ശലഭം
മനോവിജ്ഞാനീയം (നാമം)
ചിത്തവൃത്തികളേയും അതില്‍ ജനിക്കുന്ന വികാരങ്ങളെയും കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ.
വെണ്ണ (നാമം)
പാല് അല്ലെങ്കില്‍ തൈരു് കടയുമ്പോൾ കിട്ടുന്ന വെണ്ണ ചൂടാക്കിയാല്‍ നെയ്യുണ്ടാക്കാം.
മുല (നാമം)
സ്ത്രീകളില്‍ പാല് ചുരത്തുന്ന അവയവം.