ଅର୍ଥ : മഹാദ്വീപിനെക്കാള് ചെറുതായ നാലുവശവും വെള്ളത്താല്‍ ചുറ്റപ്പെട്ട സ്ഥലം അല്ലെങ്കില്‍ ഭൂമി.
						 
						 
					
							ଉଦାହରଣ : 
							കടലില്‍ ചെറുതും വലുതും ആയ അനേകം ദ്വീപുകളുണ്ട്.
							
					
							ସମକକ୍ଷ : 
							ഉപദ്വീപ്, തുരുത്ത്, ദ്വീപകം
					
					
						
							ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
							
							
						
					
					
					
							
								
								
									
										
												A land mass (smaller than a continent) that is surrounded by water.
												island