വിശപ്പ് (നാമം)
കഴിക്കാനുള്ള ആഗ്രഹം
ചെടി (നാമം)
വേരു്, തടി, ശാഖകള്‍, ഇലകള്‍ മുതലായവ കൊണ്ടു പന്തലിച്ചു നില്ക്കുന്ന വലിയ ചെടി.
പരിമാണം (നാമം)
അളക്കുന്ന കാര്യം അല്ലെങ്കില്‍ ഭാവം.
ആധികാരികത (നാമം)
ആധികാരികമായിരിക്കുന്ന അവസ്ഥ
നക്ഷത്രം (നാമം)
ഭിന്ന ഭിന്ന രൂപങ്ങളും ആകാരവും പേരും ഉള്ള ചന്ദ്രന്റെ മാര്‍ഗ്ഗത്തില്‍ പെടുന്ന ഇരുപത്തിയേഴു നക്ഷത്രങ്ങളുടെ കൂട്ടം.
അദ്ധ്യക്ഷത (നാമം)
അദ്ധ്യക്ഷന്റെ പദവി അല്ലെങ്കിൽ സ്ഥാനം
ജീവിതം (നാമം)
ദിവസം, മാസം, വര്‍ഷം എന്നിവ കൊണ്ടു തിട്ടപ്പെടുത്തുന്ന ജനനം മുതല്‍ മരണം വരെ ഉള്ള സമയം.
വിദ്വേഷം (നാമം)
ഒരാള്‍ മറ്റൊരാള്‍ക്ക് നേരെ ഉള്ളില്‍ ഒതുക്കി വെച്ച അമര്‍ഷം.
പ്രതിച്ഛായ (നാമം)
വെള്ളം, കണ്ണാടി മുതലായവയില്‍ കാണുന്ന ഛായ.
കുലട (നാമം)
തന്റെ ഭര്‍ത്താവിനെ കൂടാതെ മറ്റൊരു പുരുഷനെയും കൂടി സ്നേഹിക്കുന്ന വ്യക്തി.