ଅର୍ଥ : ഏതെങ്കിലും ഒരു സ്ഥാനം സ്ഥലം എന്നിവിടങ്ങളില്‍ ഏതെങ്കിലും ഒരു വ്യക്തി, ഒരു സമൂഹം എന്നിവയുടെ മാത്രം അധികാരം
							ଉଦାହରଣ : 
							ഒരുകാലത്ത് ഭാരതത്തില്‍ ബ്രിട്ടീഷുകാരുടെ ഏകാധിപത്യം ആയിരുന്നു
							
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
किसी कार्य, स्थान या देश पर एक व्यक्ति, दल या समाज का होनेवाला आधिपत्य।
एक समय भारत पर अंग्रेजों का एकाधिपत्य था।ଅର୍ଥ : അധികാരം തോന്നിയപടി ഉപയോഗപ്പെടുത്തുക
							ଉଦାହରଣ : 
							ബ്രിട്ടീഷുകാരുടെ സ്വേച്ഛാധിപത്യം കൊണ്ട് ഭാര്തീയര് വല്ലാതെ വലഞ്ഞു ഏകാധിപത്യം അധികകാലം നിലനില്ക്കുകയില്ല
							
ସମକକ୍ଷ : സ്വേച്ഛാധിപത്യം
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : ഏതെങ്കിലും വസ്തു, കാര്യം, അല്ലെങ്കില്‍ വ്യാപാരം എന്നിവയില്‍ ഒരു വ്യക്തി, ഒരുകൂട്ടം ആളുകള്‍ അല്ലെങ്കില്‍ ഒരു സമൂഹത്തിന് മാത്രം പൂര്‍ണ്ണമായ അധികാരം ഉണ്ടായിരിക്കുക
							ଉଦାହରଣ : 
							ഈ വ്യാപാരത്തില്‍ അയാള്‍ ആണ് ഏകാധിപത്യം.
							
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :