ଅର୍ଥ : ഗുണം, രൂപം, മുതലായവ കൊണ്ടു മോശമാവുക.
							ଉଦାହରଣ : 
							ഈ യന്ത്രം മോശമായി
							
ସମକକ୍ଷ : കേടാവുക, കോപിക്കുക, ക്രമഭംഗം വരിക, ചീത്തയാകുക, നശിക്കുക, പ്രവര്‍ത്തനരഹിതമാവുക, വഷളാകുക വിരൂപമാക്കുക, വെറുപ്പു തോന്നുക
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
गुण, रूप, आदि में विकार होना या खराबी आना।
यह यंत्र बिगड़ गया है।ଅର୍ଥ : ഗുണം, രൂപം, മുതലായവ കൊണ്ടു മോശമാവുക.
							ଉଦାହରଣ : 
							ഈ യന്ത്രം മോശമായി.
							
ସମକକ୍ଷ : കോപിക്കുക, ക്രമഭംഗം വരിക, ചീത്തയാകുക, നശിക്കുക, വഷളാകുക വിരൂപമാക്കുക, വെറുപ്പു തോന്നുക
ଅର୍ଥ : ഏതെങ്കിലും ഒരു വസ്തു നിര്‍മ്മിക്കുന്ന സമയത്ത് തന്നെ അതിൽ ഏതെങ്കിലും തരത്തിലുള്ള ഒരു കുഴപ്പം വരുത്തുക അതിലൂടെ പിന്നീടൊരിക്കലും അത് ശരിയാകാതെ വരുക
							ଉଦାହରଣ : 
							തുന്നല്ക്കാരൻ എന്റെ തുണി വികൃതമാക്കി
							
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
किसी वस्तु को बनाते समय ऐसा दोष उत्पन्न करना कि वह ठीक न बने।
दर्जी ने मेरा ड्रेस बिगाड़ दिया।