അർത്ഥം : കല, സാഹിത്യം ശാസ്ത്രം മുതലായവയുടെ ഉന്നതിക്കും പ്രചാരത്തിനുമായുളള സ്ഥാപനം.
ഉദാഹരണം :
ഹിന്ദി അക്കാദമി ഹിന്ദിയുടെ വികസനത്തിലും പ്രചാരണത്തിലും മുഴുകിയിരിക്കുന്നു.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : സാഹിത്യം, വിജ്ഞാനം, കല മുതലായവയുടെ പുരോഗമനത്തിനു വേണ്ടി സ്ഥാപിക്കപ്പെട്ട സമൂഹം.
ഉദാഹരണം :
ഭാരതീയ സാങ്കേതിക നിലയം വിദ്യയുട കാര്യത്തില്‍ ലോക പ്രസിദ്ധമാണ്.
പര്യായപദങ്ങൾ : കേന്ദ്രം, നിലയം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
साहित्य, विज्ञान, कला आदि की उन्नति के लिये स्थापित समाज।
भारतीय प्रौद्योगिकी संस्थान शिक्षा के मामले में विश्व विख्यात हैं।An association organized to promote art or science or education.
institute