അർത്ഥം : പണിചെയ്യുന്ന ആളുകളെ വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്ന രീതി
ഉദാഹരണം :
മുഗള്‍ കാലഘട്ടത്തില്‍ അടിമ വ്യവസ്ഥ അതിന്റെ മൂര്ധന്യ അവസ്ഥയിലായിരുന്നു.
പര്യായപദങ്ങൾ : അടിമ വ്യവസ്ഥ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
सेवा कराने के लिए मूल्य देकर किसी को खरीदने और बेचने की प्रथा।
मुगलकाल में दास प्रथा अपने चरम उत्कर्ष पर थी।