അംഗമാകുക
പേജ് വിലാസം ക്ലിപ്ബോർഡിലേക്ക് പകർത്തുക.
അർത്ഥം : മുഴുവനായും അതേ രൂപത്തിലുള്ള.
ഉദാഹരണം : ഈ വിഗ്രഹം ഗ്രാമത്തിലെ വിഗ്രഹത്തിന്റെ മാതൃകയിലുള്ളതാണ്
പര്യായപദങ്ങൾ : അതേമാതിരി, മാതൃക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :हिन्दी
हर परस्थिति में अवश्य और निश्चित रूप से।
അർത്ഥം : ആദ്യത്തെപ്പോലെ അല്ലെങ്കില്‍ ആദ്യം എപ്രകാരം ആയിരുന്നുവോ അതുപോലെ
ഉദാഹരണം : ചില പരമ്പരകളുടെ മഹത്വം ഇന്നും അതേപോലെയാണ്
പര്യായപദങ്ങൾ : അതുപോലെ, അതേരീതിയില്, അപ്രകാരം
ഇൻസ്റ്റാൾ ചെയ്യുക