അർത്ഥം : മറ്റൊരു രാജ്യത്തു ജീവിക്കുന്നയാള്‍.
ഉദാഹരണം :
ഭാരതത്തില്‍ അനേകം വിദേശി യാത്രികര്‍ ദിവസവും വരുന്നു.
പര്യായപദങ്ങൾ : വിദേശി, വൈദേശികന്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
जो दूसरे देश का रहनेवाला हो या दूसरे देश में पैदा हुआ हो।
भारत में कई विदेशी पर्यटक प्रतिदिन आते हैं।