അംഗമാകുക
പേജ് വിലാസം ക്ലിപ്ബോർഡിലേക്ക് പകർത്തുക.
അർത്ഥം : കളവുചെയ്യപ്പെട്ട.
ഉദാഹരണം : കള്ളന്മാര് അപഹരിച്ച ധനവും കൊണ്ട് കടന്നുകളഞ്ഞു.
പര്യായപദങ്ങൾ : മോഷ്ടിച്ച
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :हिन्दी
चोरी किया हुआ।
അർത്ഥം : കൊള്ളചെയ്യപ്പെട്ട.
ഉദാഹരണം : അപഹരിച്ച ധനം അവര്‍ കുഴി തോണ്ടി ഒളിപ്പിച്ചു വെച്ചു.
പര്യായപദങ്ങൾ : കൊള്ളയടിച്ച
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :हिन्दी English
लूटा हुआ।
Wrongfully emptied or stripped of anything of value.
അർത്ഥം : കളവായ വഴിയില്‍ അല്ലെങ്കില്‍ അനുചിതമായി അധികാരം സ്ഥാപിച്ച.
ഉദാഹരണം : ഇളയ അനുജന്റെ അപഹരിച്ച പണം അവന് സന്തോഷം നല്കിയില്ല.
बेईमानी या अनुचित रीति से आधिकार किया हुआ।
ഇൻസ്റ്റാൾ ചെയ്യുക