അംഗമാകുക
പേജ് വിലാസം ക്ലിപ്ബോർഡിലേക്ക് പകർത്തുക.
അർത്ഥം : ആവശ്യപ്പെട്ട.
ഉദാഹരണം : ചോദിച്ച സാധനം കിട്ടിയപ്പോള്ത്തന്നെ ശ്യാം സന്തോഷഭരിതനായി.
പര്യായപദങ്ങൾ : അഭ്യര്ത്ഥിച്ച, ആവശ്യപ്പെട്ട, ചോദിച്ച
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :हिन्दी
माँगा हुआ।
അർത്ഥം : അഭ്യര്ഥിച്ചത്.
ഉദാഹരണം : അധികാരി രാമന് അഭ്യര്ഥിച്ച കാര്യങ്ങള് അവഗണിച്ചു.
പര്യായപദങ്ങൾ : അഭ്യര്ഥിച്ച, ആവശ്യപ്പെട്ട, യാചിച്ച
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :हिन्दी English
निवेदन किया हुआ।
Asked for.
ഇൻസ്റ്റാൾ ചെയ്യുക