അർത്ഥം : അലങ്കരിക്കപ്പെട്ട അല്ലെങ്കില്‍ രത്നങ്ങളെ കൊണ്ടു സുസജ്ജിതമായ.
ഉദാഹരണം :
ചടങ്ങില്‍ സ്വര്ണ്ണ ഭരണങ്ങള്കൊണ്ട് വിഭൂഷിതയായ സ്ത്രീയുടെ മേലായിരുന്നു എല്ലാവരുടേയും കണ്ണ്.
പര്യായപദങ്ങൾ : അലങ്കരിച്ച, വിഭൂഷിതയായ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :