അർത്ഥം : സാധനങ്ങള്‍ അളക്കുവാന്‍ ഉപയോഗിക്കുന്ന സാധനം.
ഉദാഹരണം :
ഇതു ഒരു ലിറ്ററിന്റെ അളവുപാത്രമാണു.
പര്യായപദങ്ങൾ : അളവു പാത്രം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
वह साधन जिससे कुछ मापा जाए।
यह एक लीटर का मापक है।Instrument that shows the extent or amount or quantity or degree of something.
measuring device, measuring instrument, measuring system