അർത്ഥം : പണം വാങ്ങി വേശ്യവൃത്തി നടത്തുന്ന സ്ത്രി
ഉദാഹരണം :
ചില നിഷ്കളങ്കകളായ പെണ്‍കുട്ടികളെ നിർബന്ധിച്ചു വേശ്യകളാക്കി മാറ്റുന്നു.
പര്യായപദങ്ങൾ : അഭിസാരിക, ഒളിശയനക്കാരി, കാമലേഖ, കുംഭദാസി, കുലട, കൊട്ടാരദാസി, ക്ഷുദ്ര, ഗണിക, ജാരിണി, തെരുവുപെണ്ണു്, തേവിടിച്ചി, ധൂളി, ധർഷിണി, പാംസുല, പുംശ്ചലി, പുലയാടി, ബന്ധകി, മഞ്ജിക, രൂപജീവ, വന്ധകി, വാരനാരി, വാരയോഷ, വാരവാണി, വാരസുന്ദരി, വാരസ്ത്രീ, വേശനാരി, വേശ്യ, വ്യഭിചാരിണി, ശില്പികാരിക, സ്വൈരണി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
धन लेकर संभोग करने वाली स्त्री।
कुछ मासूम लड़कियों को ज़बरदस्ती वेश्या बना दिया जाता है।A woman who engages in sexual intercourse for money.
bawd, cocotte, cyprian, fancy woman, harlot, lady of pleasure, prostitute, sporting lady, tart, whore, woman of the street, working girl