അർത്ഥം : വൈജ്ഞാനികന്മാരും വൈദ്യന്മാരും ഒരു പോലെ സമ്മതിച്ച തന്മാത്രയുടെ ചെറിയ രൂപം.
ഉദാഹരണം :
ഏതൊരു മൂലകത്തിന്റേയും ഏറ്റവും ചെറിയ ഭാഗമാണ് ആറ്റം.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
(physics and chemistry) the smallest component of an element having the chemical properties of the element.
atomഅർത്ഥം : ഏതെങ്കിലും മൂലകം അല്ലെങ്കില്‍ സംയുക്തം നിര്മ്മിച്ചിരിക്കുന്ന ഏറ്റവും സാധാരണമായതും അടിസ്ഥാന നിര്മ്മാണ ഘടകം
ഉദാഹരണം :
ആറ്റത്തെ സൂക്ഷ്മദര്ശനിയിലൂടെ മാത്രമേ കാണുവാന്‍ കഴിയു
പര്യായപദങ്ങൾ : പരമാണു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
(physics and chemistry) the simplest structural unit of an element or compound.
molecule