പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ആസ്വാസം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ആസ്വാസം   നാമം

അർത്ഥം : ഏതെങ്കിലും കാര്യത്തിന്റെ ഇടയില്‍ കുറച്ചു നേരം വിശ്രമിക്കുക.

ഉദാഹരണം : ക്ഷീണിച്ചു കഴിഞ്ഞാല്‍ വിശ്രമം ആവശ്യമാണു്.

പര്യായപദങ്ങൾ : ക്ഷീണം തീര്ക്കൽ, പ്രസാന്തി, വിരാമം, വിശ്രമം, വിശ്രാന്തി, വിശ്രാമം, ശ്രമം തീര്ക്കല്‍, സുഖവിശ്രമം, സ്വസ്ഥത


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी कार्य आदि के दौरान थोड़ा रुक कर शरीर को आराम देने की क्रिया।

थकने के बाद विश्राम आवश्यक है।
अराम, आराम, चैन, बिसराम, विश्रांति, विश्रान्ति, विश्राम

Freedom from activity (work or strain or responsibility).

Took his repose by the swimming pool.
ease, relaxation, repose, rest