അർത്ഥം : ശബ്ദങ്ങളെ വര്‍ത്തമാനം പറയുവാന്‍ വേണ്ടി ഉപയോഗിക്കുന്ന രീതി.
ഉദാഹരണം :
ശ്ലോകങ്ങളുടെ ഉച്ഛാരണം ശുദ്ധവും ഒഴുക്കുള്ളതുമായിരിക്കണം.
പര്യായപദങ്ങൾ : സംസാരം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
The manner in which someone utters a word.
They are always correcting my pronunciation.