അർത്ഥം : ഉന്നതകുലജാതനായ
ഉദാഹരണം :
അവൻ ഉന്നതകുലജാതനായ ഒരു വ്യക്തി ആയിരുന്നില്ല
അർത്ഥം : ഉയര്‍ന്ന കുലത്തിലെ.
ഉദാഹരണം :
അവര്‍ ഉന്നതകുലജാതരായിട്ടു കൂടി വളരെ താഴ്മയുള്ളവരാണ്.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
जो उच्च कुल का हो या उच्च कुल में उत्पन्न।
वे अभिजात वर्ग के होकर भी बहुत विनम्र हैं।