അർത്ഥം : അകത്ത് പോകുക
ഉദാഹരണം :
അവന് പഠിക്കുന്നതിനായി ക്ളാസ്സിനകത്ത് പോയി
പര്യായപദങ്ങൾ : അകത്തു കയറുക, അകത്ത്പോവുക, പ്രവേശിക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
किसी निश्चित सीमा, स्थान आदि के अंदर जाना या उसके भीतर आना।
उसने पढ़ने के लिए अध्ययन कक्ष में प्रवेश किया।