അർത്ഥം : ഏതെങ്കിലും പ്രസംഗം, അഭിമുഖം എന്നിവയുടെ എഴുതിയ രൂപം
ഉദാഹരണം :
നിനക്ക് ഈ റേഡിയോ പരിപാടിയുടെ എഴുതപെട്ട രൂപം ഒരു കത്തിലൂടെ ആകാശവാണിയോട് ചോദിച്ചാല്‍ കിട്ടും ഈ പത്രത്തില്‍ ഒരു വലിയ നേതാവുമായിട്ടുള്ള അഭിമുഖത്തിന്റെ എഴുതിയരൂപം ഉണ്ട്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
किसी भाषाण, व्याख्यान आदि के अभिदिष्ट या अभिलिखित लेख की प्रतिलिपि।
तुम इस रेडियो कार्यक्रम का प्रतिलेख आकाशवाणी को एक पत्र लिख कर मँगवा सकती हो।Something written, especially copied from one medium to another, as a typewritten version of dictation.
transcription, written text