പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ഏകലവ്യന് എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ഏകലവ്യന്   നാമം

അർത്ഥം : ഒരു നിഷാദ രാജാവിന്റെ മകന്‍ അദ്ദേഹം ഒരു വില്ലാളി വീരനായിരുന്നു അദ്ദേഹം ധനുർവിദ്യ ദ്രോണാചാര്യരുടെ പ്രതിമയ്ക്ക് മുന്നിലിരുന്നാണ് അഭ്യസിച്ചത്

ഉദാഹരണം : ദോണാചാര്യന്‍ ഗുരുദക്ഷിണയായി ഏകലവ്യന്റെ വലതു കൈയ്യിലെ തള്ളവിരല്‍ ചോദിച്ചു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

एक निषाद कुमार जो बहुत बड़ा धनुर्धर था और धनुर्विद्या का अभ्यास द्रोणाचार्य की मूर्ति के सामने करता था।

द्रोणाचार्य ने गुरुदक्षिणा के रूप में एकलव्य से उसके दाहिने हाथ का अँगूठा माँगा।
एकलव्य

An imaginary being of myth or fable.

mythical being