അർത്ഥം : കുതിര മുതലായവയുടെ കടിഞ്ഞാണിന്റെ ചരട് ഒരുമിച്ച് പിടിച്ച് അതായത് ഒരാളും മുന്നിലോ പിന്നിലോ ആകാതെ
ഉദാഹരണം :
രണ്ട് അശ്വാരൂഢരും തങ്ങളുടെ കുതിരകളെ ഒപ്പത്തിനൊപ്പം ഓടിച്ച് കൊണ്ടിരുന്നു
പര്യായപദങ്ങൾ : സമാസമം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :