അംഗമാകുക
പേജ് വിലാസം ക്ലിപ്ബോർഡിലേക്ക് പകർത്തുക.
അർത്ഥം : ത്യജിക്കാന്‍ അല്ലെങ്കില്‍ ഉപേക്ഷിക്കാറായത്.
ഉദാഹരണം : കളവ്, ധൂര്‍ത്ത് മുതലായവ ത്യജിക്കേണ്ടതായ കാര്യങ്ങളാണു.
പര്യായപദങ്ങൾ : ഉപേക്ഷിക്കേണ്ടതായ, ത്യജിക്കേണ്ടതായ, വര്ജ്ജിക്കേണ്ടതായ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :हिन्दी English
जो त्यागने या छोड़ने योग्य हो।
Capable of being discarded or renounced or relinquished.
ഇൻസ്റ്റാൾ ചെയ്യുക