പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ഓര്മ്മ എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ഓര്മ്മ   നാമം

അർത്ഥം : ഓര്മ്മകള്.

ഉദാഹരണം : ഇംഗ്ളണ്ടിലേക്കു പോയതിനു ശേഷം മനോജ് തന്റെ ഗ്രാമീണരായ അച്ഛനമ്മമാരെ പറ്റിയുള്ള ഓര്മകള് ഒരിക്കല്‍ പോലും ഉണ്ടായിട്ടില്ല.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

हाल-चाल।

विलायत जाने के बाद से मनोज ने कभी भी अपने ग्रामीण माँ-बाप की सुध नहीं ली।
खबर, ख़बर, सुध, सुधि

Paying particular notice (as to children or helpless people).

His attentiveness to her wishes.
He spends without heed to the consequences.
attentiveness, heed, paying attention, regard

അർത്ഥം : ഏതെങ്കിലും ദുഃഖപൂര്ണ്ണമായ സംഭവം അല്ലെങ്കില്‍ കേട്ട കാര്യം അല്ലെങ്കില്‍ നടന്നു കഴിഞ്ഞ സംഭവം മനസില്‍ വീണ്ടും തെളിഞ്ഞു വരുന്ന ക്രിയ

ഉദാഹരണം : താങ്കളെ ആദ്യമായി എവിടെവച്ചു കണ്ടുവെന്ന് എനിക്ക് ഓര്മ്മയില്ല


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी देखी, सुनी या बीती हुई बात का मन में ध्यान रहने या फिर से याद आने की क्रिया या भाव।

मुझे स्मरण नहीं कि मैंने आपको पहले कहाँ देखा था।
अनुबाधन, याद, स्मर, स्मरण

The cognitive processes whereby past experience is remembered.

He can do it from memory.
He enjoyed remembering his father.
memory, remembering

അർത്ഥം : ഓര്മ്മശക്‌തി മൂലം സ്വരൂപിക്കുന്ന അല്ലെങ്കില്‍ ലഭിക്കുന്ന അറിവ്.

ഉദാഹരണം : കുട്ടിക്കാലത്തിന്റെ ഓര്മ്മ് വരുമ്പോള്‍ തന്നെ മനസ്സ് സന്തോഷപൂരിതമാകുന്നു.

പര്യായപദങ്ങൾ : അനുസ്മരണം, ഉപസ്മരണം, വിചാരം, സ്മൃതി, സ്‌മരണ


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह ज्ञान जो स्मरण शक्ति के द्वारा एकत्र या प्राप्त होता है।

बचपन की याद आते ही मन प्रसन्न हो जाता है।
अभिज्ञान, खयाल, ख़याल, ख़्याल, ख्याल, तसव्वर, तसव्वुर, तसौवर, ध्यान, याद, सुध, सुधि, स्मृति

Something that is remembered.

Search as he would, the memory was lost.
memory