അർത്ഥം : കഠോരമായിട്ടുള്ള ഹൃദയം ഉള്ളവന്.
ഉദാഹരണം :
കഠോരഹൃദയനായ വ്യക്തിക്കു മാത്രമേ കൊലപാതകം പോലെയുള്ള പാപകര്‍മ്മം ചെയ്യാനാവൂ.
പര്യായപദങ്ങൾ : കഠിനഹൃദയനായ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
जिसका हृदय कठोर हो।
कठोरहृदय व्यक्ति ही हत्या जैसे जघन्य अपराध कर सकते हैं।