അർത്ഥം : ഏതെങ്കിലും ഒരു പുതിയ വസ്തു തയാറാക്കുക അല്ലെങ്കില്‍ ഒരു പുതിയ കാര്യം കണ്ടുപിടിച്ച് കൊണ്ടു വരിക അത് അതിന് മുമ്പ് മറ്റാര്‍ക്കും അറിയാത്തതും കൊണ്ടുവരാത്തതുമായിരിക്കും
ഉദാഹരണം :
റ്റാറ്റ പുതിയ കാര്‍ ഉണ്ടാക്കിഎഡിസനാണ് വൈദ്യതി കണ്ടു പിടിച്ചത്
പര്യായപദങ്ങൾ : ആവിഷ്ക്കരിക്കുക, ഉണ്ടാക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
कोई ऐसी नयी वस्तु तैयार करना या नई बात ढूँढ़ निकालना जो पहले किसी को मालूम न रही हो।
एडीसन ने बिजली का आविष्कार किया।