അർത്ഥം : എന്തെങ്കിലും കണ്ട് സന്തോഷിക്കുക
ഉദാഹരണം :
ഇന്ന് വീട്ടിലെ എല്ലാവരും സിനിമ കണ്ട് ആസ്വദിക്കുന്നു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
दर्शक के रूप में कहीं उपस्थित होकर या पहुँचकर कुछ देखना।
आज घर के सभी लोग सिनेमा देखने गये हैं।