അർത്ഥം : കപടപൂര്വ്വമായ സൂത്രം.
ഉദാഹരണം :
ധൂര്ത്തവരായ ജനങ്ങള് കപട സൂത്രത്തില്‍ തങ്ങളുടെ ജോലി ചെയ്യിപ്പിക്കുന്നു.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
ऐसी युक्ति या चाल जो कपटपूर्ण हो।
धूर्त लोग कूट युक्ति से अपना काम निकाल लेते हैं।