അംഗമാകുക
പേജ് വിലാസം ക്ലിപ്ബോർഡിലേക്ക് പകർത്തുക.
അർത്ഥം : കരച്ചില് വരുന്ന അല്ലെങ്കില്‍ കണ്ടാല്‍ കരച്ചില് അടക്കിപ്പിടിച്ചിരിക്കുന്ന.
ഉദാഹരണം : അവന്റെ വര്‍ത്തമാനം കേട്ടിട്ട് ശ്യാമിന്റെ മുഖം കരയുവാന്‍ പോകുന്ന പോലെ ആയി.
പര്യായപദങ്ങൾ : കരയുന്ന
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :हिन्दी English
जो रोने को हो या देखकर ऐसा लगे कि जो अब रोने वाला हो।
Liable to weep easily.
ഇൻസ്റ്റാൾ ചെയ്യുക