പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള കരു എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

കരു   നാമം

അർത്ഥം : ചതുരംഗത്തിലെ ഏതെങ്കിലും ഒരു കരു

ഉദാഹരണം : അവന് ഒരുപാട് ശ്രദ്ധിച്ചാണ് തന്റെ കരു രക്ഷിച്ചെടുത്തത്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

शतरंज की कोई गोटी।

उसने बहुत कोशिश करके अपना मोहरा बचाया।
मोहरा

Any of 16 white and 16 black pieces used in playing the game of chess.

chess piece, chessman

അർത്ഥം : തടി അല്ലെങ്കില്‍ അസ്ഥിയുടെ ആറ് വശം ഉള്ള നീണ്ട കഷ്ണം അതിന്റെ ഓരോ വശത്തും പുള്ളികള്‍ ഉണ്ടായിരിക്കും അതുകൊണ്ട് ചൂത് മുതലായവ കളിക്കുന്നു

ഉദാഹരണം : മോഹന്‍ കരുക്കള്‍ എറിയുന്നതില്‍ വളരെ മിടുക്കനാണ്

പര്യായപദങ്ങൾ : പകിട


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

काठ या हड्डी के वे छह पहलों वाले लम्बे टुकड़े जिनके पहलों पर बिन्दियाँ बनी होती हैं जिनसे चौसर आदि खेल खेलते हैं।

मोहन पासा फेंकने में माहिर है।
अक्ष, अय, पाँसा, पासा, सारि, सारी