പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള കറിവേപ്പില എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : ഒരു ഇടത്തരം മരം അതിന്റെ ഇലകള്‍ മസാലകൂട്ടായി കറികളിലും മരുന്നായി ആയുര്വേതമരുന്നുകളിലും ചേര്ക്കുന്നു

ഉദാഹരണം : കറിവേപ്പില ചേര്ത്ത് കറി രുചികരമാക്കുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

एक मझोले आकार का पेड़ जिसकी पत्तियाँ मसाले,दवा आदि के रूप में प्रयुक्त होती हैं।

कढ़ी को स्वादिष्ट बनाने के लिए उसमें मीठे नीम की पत्तियाँ डालते हैं।
कढ़ी नीम, मीठा नीम, मीठानीम

A tall perennial woody plant having a main trunk and branches forming a distinct elevated crown. Includes both gymnosperms and angiosperms.

tree

അർത്ഥം : കയ്പ്പില്ലാത്ത വേപ്പിന്റെ ഇല

ഉദാഹരണം : കറിവേപ്പില ചേര്ക്കുമ്പോള്‍ കറികള്ക്ക് നല്ല സ്വാദ് കിട്ടും


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

मीठे नीम का पत्ता।

कढ़ी पत्ता डालने से सब्जी स्वादिष्ट हो जाती है।
कढ़ी पत्ता, कढ़ीपत्ता, करीपत्ता