അർത്ഥം : ആഴ്ച, ദിവസം മുതലായവ കാണിക്കുന്ന കടലാസ്സ് കൂട്ടം.
ഉദാഹരണം :
പുതിയ കലണ്ടര്‍ വന്നപ്പോഴേക്കും കുട്ടികള്‍ അതിലുള്ള അവധി ദിവസങ്ങള്‍ എണ്ണിത്തുടങ്ങി.
പര്യായപദങ്ങൾ : പഞ്ചാംഗം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A system of timekeeping that defines the beginning and length and divisions of the year.
calendar