പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള കഷണങ്ങളാക്കുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : മൂര്ച്ചയുള്ള ആയുധം കൊണ്ട്‌ എതെങ്കിലും വസ്തു മുതലായവയെ രണ്ടാക്കുകയോ പല കഷണങ്ങളാക്കുകയോ ചെയ്യുന്നതു്.

ഉദാഹരണം : പൂന്തോട്ടക്കാരന്‍ ചെടികളെ മുറിച്ചുകൊണ്ടിരിക്കുന്നു.

പര്യായപദങ്ങൾ : അരിയുക, ഉടിക്കുക, കണ്ടിക്കുക, കീറുക, കൊയ്യുക, ചെത്തുക, ഛേദിക്കുക, തുണ്ടം തൂണ്ടമാക്കുക, നുറുക്കുക, പരിച്ഛേദിക്കുക, പിളര്ക്കുക, ഭഞ്ഞിക്കുക, മുറിക്കുക, മൂരുക, വാരുക, വിഭാഗിക്കുക, വെട്ടിക്കുറയ്ക്കുക, വേര്തിരിക്കുക, വേര്പ്പെടുത്തുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

धारदार शस्त्र आदि से किसी वस्तु आदि के दो या कई खंड करना या कोई भाग अलग करना।

माली पौधों को काट रहा है।
कलम करना, क़लम करना, काटना, चाक करना

Remove by or as if by cutting.

Cut off the ear.
Lop off the dead branch.
chop off, cut off, lop off

അർത്ഥം : ഒന്ന് മുറിച്ച്‌ പലകഷണങ്ങളാക്കുക.

ഉദാഹരണം : അവന്‍ ദേഷ്യത്തില്‍ വന്നിട്ട്‌ പുതിയ വസ്‌ത്രം കീറി.

പര്യായപദങ്ങൾ : കീറുക, തുണ്ടം തുണ്ടമാക്കുക, മുറിക്കുക, രണ്ടാക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी चीज को एक जगह या सिरे से दूसरी जगह या सिरे तक सीध में फाड़कर या किसी धारदार उपकरण से काटकर उसे एक से अधिक भागों में करना।

उसने गुस्से में आकर नये कपड़े फाड़े।
चीरना, फाड़ना, बिदराना

Separate or cause to separate abruptly.

The rope snapped.
Tear the paper.
bust, rupture, snap, tear