അർത്ഥം : കാരുണ്യസ്വരത്തില് അപേക്ഷിക്കുക
ഉദാഹരണം :
തന്റെ ദയനീയ അവസ്ഥ കാരണം വേലക്കാരന് മുതലാളിയോട് കേണപക്ഷിക്കുകയായിരുന്നു.
പര്യായപദങ്ങൾ : ഇരക്കുക, കരഞ്ഞപേക്ഷിക്കുക, കെഞ്ചുക, കേണപേക്ഷിക്കുക, കേഴുക, താണുവീണപേക്ഷിക്കുക, താഴ്മയായി അപേക്ഷിക്കുക, യാചിക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
करुण स्वर से प्रार्थना करना।
अपनी दीन-हीन अवस्था के कारण नौकर मालिक के सामने गिड़गिड़ा रहा था।