പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള കൊക്കരണി എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

കൊക്കരണി   നാമം

അർത്ഥം : വളരെ ആഴവും വീതിയും ഉള്ള കിണര് അതിലേയ്ക്ക് ഇറങ്ങുന്നതിനായിട്ട് പടികള് ഉണ്ടായിരിക്കും

ഉദാഹരണം : അവള് കൊക്കരണിയില് നിന്ന് വെള്ളം കോരിയെടുത്തു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह बड़ा और चौड़ा कुआँ जिसमें नीचे उतरने के लिए सीढ़ियाँ भी हों।

वह बावली से पानी भर रही है।
बावड़ी, बावली, सोपान कूप

അർത്ഥം : വലിയ കിണർ

ഉദാഹരണം : പണ്ട് കാലത്ത് കൊക്കരണിയിൽ നിന്ന് ഒരുപാട് ആളുകൾ ഒരുമിച്ച് വെള്ളം കോരിയിരുന്നു

പര്യായപദങ്ങൾ : വലിയ കിണർ


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह बड़ा कुआँ जिस पर चार चरसे एक साथ चल सकें।

पुराने समय में सिंचाई के लिए चौपुरे पर कई चरसे लगे रहते थे।
चौपुरा

അർത്ഥം : കുളം കണ്ടാല്‍ വളരെ ചെരുതാണു വഞ്ചി തുഴയാന് പറ്റില്ല.; അവന്‍ കുളത്തില്‍ മത്സ്യങ്ങളെ കൊന്നുകൊണ്ടിരിക്കുന്നു.

ഉദാഹരണം :

പര്യായപദങ്ങൾ : ഏരി, കുളം, കൊക്ക, ഘാതം, ചതുരക്കുളം, ചെറിയ കുളം, തീര്ഥക്കുളം, പുഷ്ക്കരണി, പൊയ്ക, മടു, വാപി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह तालाब या पोखर जो आकार में छोटा हो।

वह पोखरी में मछली मार रहा है।
कासार, गड़ही, तलैया, पोखरी, बावड़ी, बावली, वापिका, वापी, सरसिका, सरसी

A small lake.

The pond was too small for sailing.
pond, pool