അർത്ഥം : ഏതെങ്കിലും കാര്യത്തില്‍ പങ്കു കൊള്ളുവാനായി വിളിച്ചു വരുത്തിയവര്‍
ഉദാഹരണം :
സദ്യ കഴിഞ്ഞതും ക്ഷണിക്കപ്പെട്ടവര്‍ എല്ലാവരും പോയി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
जिसे किसी समारोह में हिस्सा लेने के लिए बुलाया गया हो।
सभी आमंत्रित भोजन करने के बाद चले गये।