അർത്ഥം : രണ്ടു് പെഹല്വാസന്മാരെ രണ്ടു പേരെ ബലപൂര്വമായി വീഴ്ത്തുന്നതിനും തോല്‍പ്പിക്കുന്നതിനും വേണ്ടി ഗുസ്തിപിടിക്കുന്ന പ്രക്രിയ.
ഉദാഹരണം :
മോഹന്‍ ദിവസവും ഗുസ്തി പിടിക്കുന്നതിന്നു വേണ്ടി ഗോദയില്‍ പോകുന്നു.
പര്യായപദങ്ങൾ : മല്ലയുദ്ധം, യുദ്ധം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
दो पहलवानों की एक दूसरे को बलपूर्वक पछाड़ने या पटकने के लिए लड़ने की क्रिया।
मोहन कुश्ती लड़ने के लिए प्रतिदिन अखाड़े में जाता है।The act of engaging in close hand-to-hand combat.
They had a fierce wrestle.