പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ചാരായം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ചാരായം   നാമം

അർത്ഥം : ഉപയോഗം സന്മാപർഗ്ഗിക ദൃഷ്ടിയില് നിന്ദനീയവും മതപരമായ ദൃഷ്ടിയില്‍ പാപമായും കരുതുന്ന ഏതെങ്കിലും തരത്തില്‍ കുറച്ചു സാധനങ്ങള്‍ ഇട്ടു ഉണ്ടാക്കുന്ന ലഹരി തരുന്ന ഒരു ദ്രവ പദാർഥം.

ഉദാഹരണം : അവന്‍ എല്ലാദിവസവും സന്ധ്യക്ക്‌ മദ്യം കുടിച്ച്‌ വീട്ടിലേക്ക്‌ മടങ്ങുന്നു.

പര്യായപദങ്ങൾ : കള്ള്, മദ്യം, ലഹരിപാനീയം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

कुछ विशिष्ट प्रकार के फलों, रसों, अन्नों आदि को सड़ाकर उनका भभके से खींचकर निकाला जाने वाला नशीला रस।

वह प्रतिदिन शाम को शराब पीकर घर लौटता है।
अपाटव, अब्धिजा, अमृता, अरिष्टा, अलि, इरा, कामिनी, गंधमादनी, गंधमादिनी, गन्धमादनी, गन्धमादिनी, दारू, धीमोदिनी, परिप्लुता, मदनी, मदिरा, मद्य, मधु, मधुल, मनोज्ञा, मालिका, मेधावी, वरा, वरुणात्मजा, शराब, शुंडा, शुण्डा, संधान, सुप्रतिभा, सुरा, हाला

An alcoholic beverage that is distilled rather than fermented.

booze, hard drink, hard liquor, john barleycorn, liquor, spirits, strong drink