അർത്ഥം : ആരുടെയെങ്കിലും ഗതിയില്‍ അല്ലെങ്കില്‍ അതു വഴി ചെയ്യുന്ന കാര്യങ്ങളുടെ രീതി.
ഉദാഹരണം :
താങ്കളുടെ മകന്റെ നീക്കങ്ങളെക്കുറിച്ചു ശ്രദ്ധിക്കണം.
പര്യായപദങ്ങൾ : ചേഷ്ട, നീക്കം, പ്രവൃത്തി, മാറ്റം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
किसी की चाल-ढाल या उसके द्वारा किए जाने वाले कार्य।
आपको अपने पुत्र की गतिविधियों पर ध्यान रखना चाहिए।