അർത്ഥം : ചെറിയ ചെറിയ ചിത്രത്തയ്യലുകളുള്ള തുണി.
ഉദാഹരണം :
ശ്യാം ചിത്രത്തയ്യലുകളുള്ള ഒരു ഷര്‍ട്ട് തുന്നിച്ചു.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A fabric with a dyed pattern pressed onto it (usually by engraved rollers).
printഅർത്ഥം : ഏതെങ്കിലും ഉപരിതലത്തില്‍ ഉണ്ടാക്കിയ ചിഹ്നം.
ഉദാഹരണം :
എനിക്ക് സാരിയുടെ ഉപരിതലത്തില്‍ ചെയ്ത ചിത്രത്തയ്യല് ഇഷ്ടപ്പെട്ടില്ല.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :