പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ചുമതല എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ചുമതല   നാമം

അർത്ഥം : ഏതെങ്കിലും കാര്യം അല്ലെങ്കില്‍ പദവിയുടെ ഉത്തരവാദിത്വം അത് നടത്തി കൊണ്ട് പോകുവാനുള്ള പൂര്ണ്ണ ഉത്തരവാദിത്വം ഉണ്ടായിരിക്കും

ഉദാഹരണം : രാഷ്ട്രപതി പുതിയ ഉപരാഷ്ട്രപതിക്ക് ചുമതല കൈമാറി

പര്യായപദങ്ങൾ : അധികാരം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी कार्य या पद का उत्तरदायित्व या किसी कार्य के निर्वाह तथा संचालन की पूरी जिम्मेदारी।

राष्ट्रपति ने नव नियुक्त उपराष्ट्रपति को उनका कार्यभार सौंप दिया।
कार्य-भार, कार्यभार, पद-भार, पदभार, प्रभार

Work that a person is expected to do in a specified time.

work load, workload

അർത്ഥം : ഏതെങ്കിലും കാര്യം, വിഷയം അല്ലെങ്കില്‍ പ്രവര്ത്തി മുതലായവ നടപ്പിലാക്കാനുള്ള ചുമതല.

ഉദാഹരണം : ഈ ജോലി ചെയ്യാനുള്ള ഉത്തരവാദിത്വം ആര്ക്കാണ്?

പര്യായപദങ്ങൾ : ഉത്തരവാദിത്വം, കടമ, ബാദ്ധ്യത


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

അർത്ഥം : പണി അല്ലെങ്കില്‍ കാര്യം ചെയ്യേണ്ടതു അത്യാവശ്യമാവുക.

ഉദാഹരണം : രാജ്യത്തിനെ സേവിക്കല്‍ നമ്മുടെ പ്രധാന കര്ത്തവ്യമാണു്.

പര്യായപദങ്ങൾ : അനുഷ്ഠികേണ്ട കൃത്യം, ഔദ്യോഗിക കര്ത്തവ്യം, കടപ്പാടു്‌, കടമ, കരണീയം, കര്ത്തവ്യം, കര്ത്വ്യത, കര്മ്മം, ചെയ്യപ്പെടേണ്ട ജോലി, ചെയ്യേണ്ടതു്‌, ധര്മ്മം, ധാര്മ്മിക ബാധ്യത, പാട്, ബാധ്യത, ബാധ്യത ഏറ്റ കൃത്യം, ഭാരവാഹിത്വം, മാന്ഡേറ്റ്‌, മുറ, വിധേയം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

ऐसा काम जिसे पूरा करना अपने लिए परम आवश्यक और धर्म के रूप में हो।

देश की सेवा करना हम सबका परम कर्तव्य है।
कर्तव्य, कर्त्तव्य, फर्ज, फ़र्ज़

The social force that binds you to the courses of action demanded by that force.

We must instill a sense of duty in our children.
Every right implies a responsibility; every opportunity, an obligation; every possession, a duty.
duty, obligation, responsibility