അർത്ഥം : ഏതെങ്കിലും ഒരു വസ്തു വില്‍ക്കുന്നതിനായി അതും ചുമന്നുകൊണ്ട് ഗ്രാമങ്ങള്‍ തോറും ,ഇടവഴികള്‍ തോറും ചുറ്റികറങ്ങുന്ന ക്രിയ
ഉദാഹരണം :
ഒന്നിടവിട്ട ദിവസങ്ങളില്‍ പച്ചക്കറി വില്‍ക്കുന്നതിനായി ചുറ്റിക്കറങ്ങും
പര്യായപദങ്ങൾ : ചുറ്റിതിരിയുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
किसी वस्तु को बेचने के लिए उसे लादकर गाँव-गाँव, गली-गली घूमने की क्रिया।
हर दूसरे दिन सब्जी बेचने वाला फेरी लगाता है।അർത്ഥം : ഒരു വസ്തുവിനു ചുറ്റും കറങ്ങുക.
ഉദാഹരണം :
അവന് അമ്പലത്തിന് ചുറ്റും പ്രദക്ഷിണം വയ്ക്കുന്നു.
പര്യായപദങ്ങൾ : പ്രദക്ഷിണം വയ്ക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
किसी वस्तु आदि के चारों ओर चक्कर लगाना या गोल घूमना।
वह मंदिर की परिक्रमा कर रहा है।അർത്ഥം : വഴിതെറ്റി അവിടേയും ഇവിടെയും ആയി ചുറ്റിക്കറങ്ങുക
ഉദാഹരണം :
പുതിയ നഗരത്തില്‍ അവന് അലഞ്ഞുതിരിഞ്ഞു അവസാനം സ്റ്റേഷനില്‍ എത്തിച്ചേര്‍ന്നു
പര്യായപദങ്ങൾ : അലഞ്ഞുതിരിയുക, കറങ്ങിത്തിരിയുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
रास्ता भूलकर इधर-उधर चले जाना।
नए शहर में वह भटक गया और स्टेशन पहुँच गया।അർത്ഥം : ഏതെങ്കിലും സ്ഥലത്ത് കറങ്ങി നടക്കുക.
ഉദാഹരണം :
ഞങ്ങള്‍ ഗോവയിലും ചുറ്റിക്കറങ്ങി.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
किसी स्थान पर घूमना-फिरना।
हमने गोवा भी घूमा है।അർത്ഥം : എന്തിന്റെയെങ്കിലും ചുറ്റുമായി ചുറ്റിക്കറങ്ങുക
ഉദാഹരണം :
എപ്പോള്‍ നോക്കിയാലും മന്ജി്ത്ത് അവന്റെ കൂട്ടുകാരന്റെ വീടിന് ചുറ്റും കറങ്ങിക്കൊണ്ടിരിക്കുന്നത് കാണാം
പര്യായപദങ്ങൾ : ചുറ്റുംകറങ്ങുക, വലംവയ്ക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :