പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ചൂട് എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ചൂട്   നാമം

അർത്ഥം : തീയുടെ ചൂട്.

ഉദാഹരണം : അടുപ്പിനടുത്ത് ഇരുന്നതു കൊണ്ട് തീച്ചൂടേറ്റു.

പര്യായപദങ്ങൾ : തീച്ചൂട്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

आग का ताप।

चूल्हे के पास बैठने से आँच लग रही है।
आँच

അർത്ഥം : ശരീരത്തില് പുകച്ചില് ഉണ്ടാകുന്ന എന്നാല്‍ പലപ്പോഴായി ശരീരത്തില് കുരുക്കളും ഉണ്ടാകുന്നത്.

ഉദാഹരണം : അവന്‍ ചൂട് കൊണ്ട് കഷ്ടപ്പെടുന്നു.

പര്യായപദങ്ങൾ : ഉഷ്ണം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

एक प्रकार का रोग जिसमें शरीर में जलन महसूस होती है और कभी-कभी शरीर पर दाने भी निकल जाते हैं।

वह उष्माघात से परेशान है।
उष्माघात, गरमी, गर्मी

The sensation caused by heat energy.

heat, warmth

അർത്ഥം : ഏതെങ്കിലും വസ്തുവിന്റെ, കാലാവസ്ഥയുടെ അല്ലെങ്കില് ശരീരത്തിന്റെ ചൂട് അഥവാ തണുപ്പിന്റെ സ്ഥിതി അതു ചില പ്രത്യേക രീതിയില്‍ അളക്കപ്പെടുന്നു

ഉദാഹരണം : ഉഷ്ണകാലത്ത് ഊഷ്മാവ് വര്ധിക്കുന്നു.

പര്യായപദങ്ങൾ : ഊഷ്മാവ്, താപം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी पदार्थ,वातावरण अथवा शरीर में की गरमी या सरदी की वह स्थिति जो कुछ विशेष प्रकार से नापी जाती है।

गर्मी के दिनों में तापमान बढ़ जाता है।
तापमान

The degree of hotness or coldness of a body or environment (corresponding to its molecular activity).

temperature

ചൂട്   നാമവിശേഷണം

അർത്ഥം : ചൂടായ അല്ലെങ്കില്‍ ചൂടാക്കപ്പെട്ട

ഉദാഹരണം : ചൂടായ പാത്രം തൊട്ടതും കൈ പൊള്ളിപ്പോയി

പര്യായപദങ്ങൾ : ചൂടായ, ചൂടുളള


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

जिसे तपाया गया हो या तपा हुआ।

तप्त बर्तन को छूते ही हाथ जल गया।
अनुतप्त, आतप्त, उत्तापित, उष्ण, गरम, गर्म, तपा, तपाया, तपित, तपु, तप्त, तापयुक्त, तापित, ताबदार, परितप्त, प्रतप्त

Made warm or hot (`het' is a dialectal variant of `heated').

A heated swimming pool.
Wiped his heated-up face with a large bandana.
He was all het up and sweaty.
heated, heated up, het, het up