പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ചെങ്കടല് എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ചെങ്കടല്   നാമം

അർത്ഥം : വടക്കു കിഴക്കു ആഫ്രിക്കയുടെയും അറേബ്യയുടെയും ഇടയില്‍ മെഡിറ്ററേനിയന്റെ വടക്കു ഭാഗവുമായി സ്യൂസ് കനാല്‍ വഴി ബന്ധിപ്പിക്കുന്ന ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഭാഗം.

ഉദാഹരണം : ഇന്നലെ ചെങ്കടലില്‍ ഒരു കപ്പല്‍ മുങ്ങിപ്പോയി.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

हिन्द महासागर का वह भाग जो उत्तर-पूर्वी अफ्रीका तथा अरबी प्रायद्वीप के बीच में है।

कल लालसागर में एक जहाज डूब गया।
अरुणोद, अरुणोदधि, लाल समुद्र, लाल सागर, लाल-सागर, लालसागर, लोहित सागर

A long arm of the Indian Ocean between northeast Africa and Arabia. Linked to the Mediterranean at the north end by the Suez Canal.

red sea